പഠിച്ചു, പരീക്ഷയെഴുതി, പട്ടികയിൽ മുന്നിലെത്തി; പി എസ് സി ഉദ്യോഗാർത്ഥികൾക്ക് വേണ്ടി രക്തസാക്ഷിയായ അനുവിന്റെ കുടുംബത്തിന് നേർക്ക് ചൊരിയപ്പെടുന്ന പരിഹാസമോ നീതി?
തിരുവനന്തപുരം: കൈ നിറയെ ബോണസും ആനുകൂല്യങ്ങളുമായി സർക്കാർ ജീവനക്കാർ ഓണം ആഘോഷിക്കാൻ ഇലയിട്ട നാളിലാണ് അർഹനായിട്ടും തഴയപ്പെട്ടതിന്റെ മനോവേദനയിൽ അനു ജീവനൊടുക്കിയത്. സിവിൽ എക്സൈസ് ഓഫീസർ റാങ്ക് ...













