Tag: psc

‘സര്‍ക്കാര്‍ ജോലിയ്ക്ക് ആധാര്‍ നിര്‍ബന്ധം’; ഉത്തരവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ ആധാര്‍ കാർഡ് നിര്‍ബന്ധമാക്കി സംസ്ഥാന സർക്കാർ. ജോലിയില്‍ പ്രവേശിക്കുന്നവര്‍ ഒരുമാസത്തിനകം അവരുടെ പി.എസ്.സി. ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈലില്‍ ആധാര്‍ ബന്ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ ...

‘കൊറോണയുടെ മറവിൽ പി എസ് സി അടുത്ത തട്ടിപ്പിന് ശ്രമിക്കുന്നു, സിപിഎമ്മുകാരെ തിരുകിക്കയറ്റാന്‍ നീക്കം നടത്തുന്നു’; പിണറായി സർക്കാരിനെതിരെ സന്ദീപ് വാര്യര്‍

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ സിപിഎമ്മുകാരെ തിരുകിക്കയറ്റാന്‍ പിണറായി സര്‍ക്കാര്‍ നീക്കം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. കൊറോണയുടെ മറവില്‍ പി എസ് സി ...

കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം വേണ്ട : പി.എസ്.സിക്ക് നിലപാടിനെ തുണച്ച് സുപ്രീം കോടതി വിധി

ഡൽഹി:പിഎസ്‌സി നിയമനം കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്നും വേണ്ടെന്ന് സുപ്രീംകോടതി ഉത്തരവ് . ഇത്തരത്തിൽ നിയമനം സാധ്യമല്ലെന്ന് കേരള പി.എസ്.‌സി നേരത്തെ സൂചിപ്പിച്ചിരുന്നു.ഈ നിലപാട് ശരി ...

‘നിയമന തട്ടിപ്പ് കേന്ദ്രമായി പിഎസ്‌സി മാറി’: ചെയര്‍മാനെയും അംഗങ്ങളേയും മാറ്റി നിര്‍ത്തിയുള്ള അന്വേഷണം വേണമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: നിയമന തട്ടിപ്പ് കേന്ദ്രമായി പിഎസ്‌സി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പിഎസ്‌സി പരീക്ഷകളുടെ വിശ്വാസ്യത നഷ്ടപ്പെട്ട സാഹചര്യത്തില്‍ ചെയര്‍മാനെയും അംഗങ്ങളേയും മാറ്റി നിര്‍ത്തിയുള്ള ...

‘പട്ടിക ജാതി വിഭാഗത്തില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയവരുടെ പൂര്‍ണ്ണവിവരം പിഎസ്‌സി 15 ദിവസത്തിനകം നല്‍കണം’; ഉത്തരവിട്ട് ദേശീയ പട്ടിക ജാതി കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടിക ജാതി വിഭാഗത്തില്‍ നിന്ന് ക്രൈസ്തവമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയവരുടെ പൂര്‍ണവിവരം സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ട് ദേശീയ പട്ടിക ജാതി കമ്മീഷന്‍. കേരള പബ്ലിക് കമ്മീഷനോട് 15 ...

പിഎസ്‌സി പരീക്ഷ ക്രമക്കേട്; കേസിലെ നിർണായക തെളിവ് ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചു

പിഎസ്‌സി ക്രമക്കേട് കേസിൽ നിർണായക തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചു. നസീമും ശിവരഞ്ചിത്തും തട്ടിപ്പിനായി ഉപയോഗിച്ച മൊബൈൽഫോണാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ബംഗളൂരുവിൽ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം ...

പ്രതികളായ മൂന്ന് പേരെ ഒഴിവാക്കി; പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ റാങ്ക് പട്ടികയില്‍ ഉള്ളവര്‍ക്ക് ഒരാഴ്ചക്കുള്ളില്‍ നിയമന ശുപാര്‍ശ

പിഎസ്‍സി ആംഡ് പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ റാങ്ക് പട്ടികയില്‍ ഉള്ളവര്‍ക്ക് ഒരാഴ്ചക്കുള്ളില്‍ നിയമന ശുപാര്‍ശ.പരീക്ഷാ  തട്ടിപ്പ് കേസിലെ പ്രതികളായ മൂന്നുപേരെ മാത്രം ഒഴിവാക്കി നിയമനവുമായി മുന്നോട്ട് പോകാനാണ് ...

പിഎസ് സി യില്‍ എസ്എഫ് ഐ നേതാക്കള്‍ ക്രമക്കേട് നടത്തിയ സംഭവം; വിവാദമായ സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച്

വിവാദമായ പി.എസ്.സി. സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച്. ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് പി.എസ്.സിക്ക് റിപ്പോര്‍ട്ട് നല്‍കി. പി.എസ്.സി. സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ വ്യാപകമായി ക്രമക്കേട് ...

‘കോപ്പിയടിച്ചെങ്കിൽ എന്റെ കഴിവ് ഒന്നു പോടോ’; പിഎസ്‍‌സി പരീക്ഷാത്തട്ടിപ്പുകേസില്‍ ജാമ്യം ലഭിച്ച നസീം

പിഎസ്‌സി നടത്തിയ കേരള ആംഡ് പോലീസ് നാലാം ബറ്റാലിയന്‍ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന നസീമിനും ശിവരഞ്ജിത്തിനും ഒക്ടോബർ 28നാണ് ജാമ്യം അനുവദിച്ചത്. ...

ഇനി തട്ടിപ്പുമായി വരേണ്ട; പിഎസ്‌സി പ്രൊഫൈല്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ തീരുമാനം

പിഎസ്‌സി പരീക്ഷയെഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലുമായി ആധാര്‍ ലിങ്ക് ചെയ്യണമെന്ന് പിഎസ്‌സി.പരീക്ഷാ നടത്തിപ്പ് പുനഃക്രമീകരണവുമായി ബന്ധപ്പെട്ടാണ് കമ്മിഷന്റെ തീരുമാനം. പരീക്ഷ ഉള്‍പ്പെടെ തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ ഉദ്യോഗാര്‍ത്ഥിയുടെ തിരിച്ചറിയല്‍ ...

പിഎസ് സി പരീക്ഷാ ക്രമക്കേട്: കൂടുതൽ പ്രതികളെന്ന് ക്രൈംബ്രാഞ്ച്

പിഎസ് സി പരീക്ഷാ ക്രമക്കേടിൽ നിർണ്ണായക തെളിവുകളുമായി ക്രൈം ബ്രാഞ്ച്. കേസിലെ പ്രതികളായ നസീമിനും ശിവരജ്ഞിത്തിനും മറ്റ് മൂന്നു പ്രതികൾക്കും അയച്ച സന്ദേശങ്ങൾ ക്രൈം ബ്രാഞ്ച് ശേഖരിച്ചു. ...

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസ്: ശിവരഞ്ജിത്തിനും, നസീമിനും ഉപാധികളോടെ ജാമ്യം, യൂണിവേഴ്‌സിറ്റി വളപ്പിലേക്ക് കയറരുതെന്ന് നിർദ്ദേശം

യൂണിവേഴ്‌സിറ്റി കോളേജിലെ  വധശ്രമക്കേസിലെ പ്രതികളും മുൻ എസ്എഫ്‌ഐ നേതാക്കളായ ശിവരഞ്ജിത്തിനും നസീമിനും ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. യൂണിവേഴ്‌സിറ്റി ...

പിഎസ് സി പരീക്ഷാ തട്ടിപ്പ്: ഫോൺ നശിപ്പിച്ചിട്ടും നിർണ്ണായക വിവരങ്ങൾ വീണ്ടെടുത്ത് ക്രൈംബ്രാഞ്ച്

  പിഎസ് സി പരീക്ഷാ തട്ടിപ്പിൽ ഫോൺ നശിപ്പിച്ചിട്ടും നിർണ്ണായക വിവരങ്ങൾ വീണ്ടെടുത്ത് ക്രൈംബ്രാഞ്ച്.എസ്എംഎസുകളും, കോൾ രേഖകളും കണ്ടെത്തിയിട്ടുണ്ട്. പരീക്ഷ ദിവസം പ്രതികൾ തമ്മിൽ കൈമാറിയ എസ്എംഎസും ...

മൊബൈലും സ്മാർട്ട് വാച്ചുകളും മണിമലയാറ്റില്‍ ഒഴുക്കി കളഞ്ഞു; തെളിവ് നശിപ്പിച്ചെന്ന് പ്രണവിന്റെ മൊഴി

പിഎസ്‌സി പരീക്ഷാ തട്ടിപ്പിലെ മുഖ്യതെളിവായ മൊബൈല്‍ ഫോണുകളും സ്മാര്‍ട് വാച്ചുകളും പൂര്‍ണമായി നശിപ്പിച്ചു. ഒളിവില്‍ താമസിക്കുന്നതിനിടെ മുണ്ടക്കയത്ത് മണിമലയാറ്റില്‍ ഒഴുക്കികളഞ്ഞെന്ന് മുഖ്യപ്രതി പി.പി. പ്രണവ് സമ്മതിച്ചു. പിഎസ്‌സി ...

‘ പിഎസ്‌സി പരീക്ഷ തട്ടിപ്പ് കേസ് ഗൗരവതരം’;സിബിഐ അന്വേഷണത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

പിഎസ്‌സി  ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. നടപടി സിബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍.കേസ് ഗൗരവതരമെന്ന് കോടതി ചൂണ്ടികാട്ടി. അതേസമയം ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍  ...

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പിഎസ്‌സി പരീക്ഷാ ക്രമക്കേട് അന്വേഷണം സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒരു വിഭാഗം ഉദ്യോഗാര്‍ത്ഥികളാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കൊല്ലം, ...

‘അന്നത് പറഞ്ഞതിന് സംഘിയെന്നും, സവര്‍ണ ഹിന്ദു ഫാസിസ്റ്റ് എന്നും വിളിച്ചു’: ഇപ്പോള്‍ സമരരംഗത്തെത്തിയതില്‍ സന്തോഷമെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്

സ്‌കൂളില്‍ കുട്ടികളെ തെറ്റുകൂടാതെ എഴുതാനും വായിക്കാനും പഠിപ്പിക്കണം എന്നു പറഞ്ഞതിന് തന്നെ തെറി വിളിച്ചവര്‍ പിഎസ്‌സി പരീക്ഷ മലയാളത്തിലാക്കാന്‍ സമരത്തിന് ഇറങ്ങിയതില്‍ സന്തോഷമുണ്ടെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. ...

അറസ്റ്റ് ഒഴിവാക്കാന്‍ കോടതിയിലേക്ക് ഓടിക്കയറി; പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രധാന പ്രതികള്‍ കീഴടങ്ങി

പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രധാന പ്രതികളായ പിപി പ്രണവ്, സഫീര്‍ എന്നിവര്‍ കീഴടങ്ങി. ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ ഇന്ന് ഉച്ചയോടെയാണ് തിരുവനന്തപുരം സിജെഎം കോടതിയില്‍ കീഴടങ്ങിയത്.നാടകീയമായാണ് ...

പി എസ് സി പരീക്ഷ തട്ടിപ്പ്; പ്രതികളെ വീണ്ടും പരീക്ഷയെഴുതിക്കാൻ ഒരുങ്ങി ക്രൈം ബ്രാഞ്ച്, ചോർത്തിയ ചോദ്യപ്പേപ്പർ ഉപയോഗിക്കും

തിരുവനന്തപുരം: പി എസ് സി പരീക്ഷ തട്ടിപ്പ് നടത്തിയ മുൻ എസ് എഫ് ഐ നേതാക്കളെക്കൊണ്ട് വീണ്ടും പരീക്ഷയെഴുതിക്കാനൊരുങ്ങി ക്രൈം ബ്രാഞ്ച്. ഇതിനായി അന്വേഷണ സംഘം കോടതിയിൽ ...

പിഎസ് സി പരീക്ഷ ക്രമക്കേട്; പി.എസ്.സി ഉദ്യോഗസ്ഥരേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

എസ്.എഫ്.ഐ നേതാക്കളുള്‍പ്പെട്ട പി.എസ്.സി പരീക്ഷാ തട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. നേരത്തേ ഇന്‍വിജിലേറ്റര്‍മാരുടെ മൊഴി എടുത്തിരുന്നു. പി.എസ്.സി യുടെ മറ്റ് റാങ്ക് പട്ടികകളും അന്വേഷണ ...

Page 2 of 4 1 2 3 4

Latest News