pslv

വാനോളം അഭിമാനം ; ബഹിരാകാശത്തേക്ക് കുതിച്ചുയർന്ന് പിഎസ്എൽവി സി 59

പിഎസ്എൽവി സി 59 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സ്റ്റേഷനിൽ നിന്നായിരുന്നു വിക്ഷേപണം. 4.04നായിരുന്നു വിക്ഷേപണം. കൊറോണഗ്രാഫ്, ഒക്യുൽറ്റർ എന്നിങ്ങനെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുമായാണ് പിഎസ്എൽവി-സി59 ...

അ‌ഭിമാന നേട്ടം; എക്പോസാറ്റിനെ ​പിഎസ്എഎൽവി ഭൗമ ഭ്രമണപഥത്തിൽ എത്തിച്ചത് ഇങ്ങനെ; വീഡിയോ പുറത്തുവിട്ട് ഐഎസ്ആർഒ

ശ്രീഹരിക്കോട്ട: ജ്യോതിര്‍ഗോളങ്ങളെയും നക്ഷത്രങ്ങളെയും കുറിച്ച് പഠിക്കാനായി വിക്ഷേപിച്ച ആദ്യ എക്​സ് റേ പോളാരിമീറ്റർ ഉപഗ്രഹം എക്പോസാറ്റിനെ പിഎസ്എഎൽവി സി 58 ഭൗമ ഭ്രമണപഥത്തിൽ എത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ...

പിഎസ്എൽവി എക്സ്പോസാറ്റ് വിക്ഷേപണത്തിന് മുന്നോടിയായി തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ഐഎസ്ആർഒ ശാസ്ത്രജ്ഞർ

തിരുപ്പതി: പിഎസ്എൽവി എക്സ്പോസാറ്റ് വിക്ഷേപണത്തിന് മുന്നോടിയായി തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ഐഎസ്ആർഒ ശാസ്ത്രജ്ഞർ. ഐഎസ്ആർഒ ശാസ്ത്രജ്ഞരായ അമിത് കുമാർ പത്ര, വിക്ടർ ജോസഫ്, യശോദ, ശ്രീനിവാസ് ...

പിഎസ്എൽവി-സി55 ദൗത്യം വൻ വിജയം; രണ്ട് ഉപ​ഗ്രഹങ്ങളും ഭ്രമണപഥത്തിൽ എത്തിച്ചു

ചെന്നൈ : സിം​ഗപ്പൂരിന്റെ ഭൗമനിരീക്ഷണ ഉപ​ഗ്രഹമായ ടെലിയോസ്-2 ലുമെലൈറ്റ്-4 എന്നിവയെ ഭ്രമണപഥത്തിൽ എത്തിച്ച് പിഎസ്എൽവി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ ഉച്ചയ്ക്ക് 2.19നാണ് രണ്ട് ഉപ​ഗ്രഹങ്ങളെയും ...

19 രാജ്യങ്ങളിൽ നിന്നായി 177 വിദേശ ഉപഗ്രഹങ്ങൾ : കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഐഎസ്ആർഒ നേടിയത് 1,850 കോടി രൂപ

ന്യൂഡൽഹി; ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 11 വിദേശ ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചതായി റിപ്പോർട്ടി. ബഹിരാകാശ, ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് പാർലമെന്റിൽ ...

ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി-53 ഉപഗ്രഹ വിക്ഷേപണം വിജയം : മൂന്ന് ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍

ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി-53 ഉപഗ്രഹ വിക്ഷേപണം വിജയം. മൂന്ന് ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍ സ്ഥാപിച്ചു. ശ്രീഹരികോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് ദൗത്യം വിക്ഷേപിച്ചത്. ...

ചരിത്രം കുറിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ, 47 വിക്ഷേപണവും വിജയകരമായി പൂര്‍ത്തിയാക്കിയ പിഎസ്എല്‍വിയുടെ അമ്പതാം വിക്ഷേപണം ഇന്ന്

ബംഗളൂരു: ബഹിരാകാശത്ത് ചരിത്രം കുറിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ. ഇന്ത്യയുടെ എക്കാലത്തെയും വിശ്വസ്ത ബഹിരാകാശ വിക്ഷേപണ വാഹനമായ പിഎസ്എല്‍വിയുടെ അമ്പതാം വിക്ഷേപണം ഇന്ന് നടക്കും. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ...

അമ്പതാം വിക്ഷേപണത്തിനൊരുങ്ങി പിഎസ്എല്‍വി; ഒമ്പത് വിദേശ ഉപഗ്രഹങ്ങളടക്കം 10 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത് ഡിസംബര്‍ 11 നെന്ന് ഐഎസ്ആര്‍ഒ

ബെംഗളൂരു: അമ്പതാം വിക്ഷേപണത്തിനൊരുങ്ങി ഇന്ത്യയുടെ ബഹിരാകാശ വിക്ഷേപണ വാഹനമായ പിഎസ്എല്‍വി. ഡിസംബര്‍ 11 നാണ് വിക്ഷേപണം തീരുമാനിച്ചിരിക്കുന്നതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഭൗമ നിരീക്ഷണ ഉപഗ്രഹം റിസാറ്റ് 2ബിആര്‍1 ...

27 മിനിറ്റ്, 14 ഉപഗ്രഹങ്ങൾ ; നവംബര്‍ 27 ന് പുതു ചരിത്രം കുറിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ

കാര്‍ട്ടോസാറ്റ് 3 ഉള്‍പ്പെടെ 14 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ.ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ട് പിഎസ്എല്‍വി റോക്കറ്റ് നവംബര്‍ 27 ന് രാവിലെ 9.28 ന് ടേക്ക് ഓഫ് ചെയ്യും. വിക്ഷേപണത്തിൽ ...

ശത്രു നീക്കങ്ങൾ പകർത്താൻ ഇനി ഇന്ത്യക്ക് പുതിയ കണ്ണുകൾ ; റഡാർ ഇമേജിങ് സാറ്റലൈറ്റുമായി പിഎസ്എൽവി പറന്നു

വ്യോമനിരീക്ഷണം ലക്ഷ്യമിട്ടുള്ള ഐഎസ്ആര്‍ഓയുടെ റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റായ റിസാറ്റ് 2-ബി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിലെ ഒന്നാം ലോഞ്ചിംഗ് പാഡില്‍ നിന്നാണ് പിഎസ്എല്‍വി സി-46 ...

ചരിത്രം കുറിച്ച് പിഎസ്എല്‍വി 44; മൈക്രോസാറ്റ്-ആര്‍,  കലാംസാറ്റ് എന്നീ ഉപഗ്രഹങ്ങള്‍ വഹിച്ചുള്ള പിഎസ്എല്‍വി സി 44ന്റെ വിക്ഷേപണം വിജയകരം

ബംഗളൂരു: സൈനികാവശ്യത്തിനായി നിര്‍മിച്ച ഇമേജിങ് ഉപഗ്രഹം മൈക്രോസാറ്റ് ആര്‍, വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച കലാംസാറ്റ് എന്നിവ പി.എസ്.എല്‍.വി സി-44 റോക്കറ്റിന്റെ ചിറകിലേറി വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ...

ശൂന്യാകാശ വ്യവസായത്തില്‍ സ്ഥാനമുറപ്പിച്ച് ഇന്ത്യ; നാനൂറ്റിയന്‍പത് കിലോ ഭാരമുള്ള രണ്ട് ബ്രിട്ടീഷ് ഉപഗ്രഹങ്ങളെ പിഎസ്എല്‍വി വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു

നാനൂറ്റിയന്‍പത് കിലോ ഭാരമുള്ള രണ്ട് ബ്രിട്ടീഷ് ഉപഗ്രഹങ്ങളെ പി എസ് എല്‍ വീ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. പൂര്‍ണ്ണമായും വാണിജ്യാവശ്യങ്ങള്‍ക്കായി നടത്തുന്ന ഇക്കൊല്ലത്തെ ആദ്യ വിക്ഷേപണമാണിത്. PSLV-C42 റോക്കറ്റ് ...

റെക്കോഡ് ഉപഗ്രഹ വിക്ഷേപണത്തിന്റെ സെല്‍ഫി വീഡിയോ പുറത്തുവിട്ട് ഐഎസ്ആര്‍ഒ-വീഡിയോ

ബെംഗളൂരു: ഇന്ത്യയുടെ 104 ഉപഗ്രഹങ്ങളെ ഒറ്റക്കുതിപ്പിന് ബഹിരാകാശത്തെത്തിച്ച ഐഎസ്ആര്‍ഒയുടെ റെക്കോഡ് ഉപഗ്രഹ വിക്ഷേപണത്തിന്റെ ബഹിരാകാശത്തു നിന്നുള്ള സെല്‍ഫി വീഡിയോ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ച പിഎസ്എല്‍വി ...

ഇന്ത്യയുടെ ആറാമത്തെ ഗതിനിര്‍ണയ ഉപഗ്രഹം ഐആര്‍എന്‍എസ്എസ്1 എഫ് വിക്ഷേപിച്ചു

ചെന്നൈ:  ഇന്ത്യയുടെ ആറാമത്തെ ഗതിനിര്‍ണയ ഉപഗ്രഹം ഐആര്‍എന്‍എസ്എസ്1 എഫ് വിക്ഷേപിച്ചു.  ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സ്റ്റേഷനില്‍നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഈ വര്‍ഷത്തെ രണ്ടാമത് വിക്ഷേപണമാണ് ഇത്. ...

പി.എസ്.എല്‍.വി പദ്ധതിയില്‍ സ്വകാര്യ പങ്കാളിത്തം ഉള്‍പ്പെടുത്താന്‍ ഐ.എസ്.ആര്‍.ഒ

മുംബൈ:  ബഹിരാകാശ ഏജന്‍സിയായ ഐ.എസ്.ആര്‍.ഒയുടെ പിഎസ്എല്‍വി (പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍) പദ്ധതിയില്‍ അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ സ്വകാര്യ പങ്കാളികളെക്കൂടി ഉള്‍പ്പെടുത്താന്‍ ആലോചന. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എ.എസ്.കിരണ്‍കുമാറാണ്് ...

ഇന്ത്യയുടെ അഞ്ചാമത്തെ ഗതിനിര്‍ണ്ണയ ഉപഗ്രഹം ഐആര്‍എന്‍എസ്എസ് 1 ഇ വിക്ഷേപിച്ചു

ഇന്ത്യയുടെ ഗതി നിര്‍ണ്ണയ ഉപഗ്രഹ പരമ്പരയിലെ അഞ്ചാമത്തെ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് 1ഇ വിക്ഷേപിച്ചു. രാവിലെ 9.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ വെച്ചാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ...

ശുക്ര പര്യവേഷണത്തില്‍ കണ്ണുനട്ട് ഐഎസ്ആര്‍ഒ

അഞ്ച് ബ്രിട്ടീഷ് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി 28ന്റെ വിക്ഷേപണം വിജയകരമായതിനു പിന്നാലെ കൂടുതല്‍ഡ വിക്ഷേപണങ്ങള്‍ക്കൊരുങ്ങി ഐഎസ്ആര്‍ഒ. അടുത്ത മാസം ജിഎസ്എല്‍ വി മാര്‍ക് ടൂവും 2016 മാര്‍ച്ചിനു ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist