മയക്കുവെടിവച്ച് പിടികൂടിയ പി.ടി സെവന് കാഴ്ചയില്ല; പെല്ലറ്റ് തറച്ചോ അപടത്തിലോ നഷ്ടമായതാകാമെന്ന് നിഗമനം
പാലക്കാട്: ധോണിയിൽ നിന്നും മയക്കുവെടിവച്ച് പിടികൂടിയ കാട്ടാന പി.ടി സെവന്റെ കണ്ണിന് കാഴ്ച ശക്തിയില്ല. ഹൈക്കോടതി നിയോഗിച്ച പ്രത്യേക സമിതിയാണ് ആനയക്ക് കാഴ്ചശക്തിയില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ...