ധോണിയെ വിറപ്പിച്ച പി.ടി സെവന് പുതിയ പേരിട്ട് മന്ത്രി എകെ ശശീന്ദ്രൻ; കുങ്കിയാന ആവാനുള്ള പരീശീലനം ആരംഭിക്കും
പാലക്കാട്: ധോണിക്കാരെ വിറപ്പിച്ച പി.ടി സെവൻ എന്ന കാട്ടാനയുടെ പേര് മാറ്റി. പി.ടി സെവൻ ഇനി ധോണി എന്നറിയപ്പെടുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കി. ആനയെ ...