ഇനി വിമാനയാത്രയിലും സൗജന്യ ഇന്റർനെറ്റ് ; കിടിലൻ ഓഫർ ഒരുക്കിയിരിക്കുന്നത് ഖത്തർ എയർവേയ്സ്
ദോഹ : ഇനി വിമാനയാത്രയ്ക്കിടയിലും സൗജന്യ ഇന്റർനെറ്റ് ആസ്വദിക്കാം. ഈ കിടിലൻ ഓഫർ നൽകുന്നത് ഖത്തർ എയർവേയ്സ് ആണ്. ലോകത്ത് തന്നെ ആദ്യമായാണ് സ്റ്റാർ ലിങ്ക് ഇന്റർനെറ്റ് ...