R Bindu

‘വി സി നിയമനത്തിൽ പങ്കില്ല, മുൻകൈ എടുത്തത് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും‘: രേഖകൾ പുറത്തു വിട്ട് ഗവർണർ

തിരുവനന്തപുരം: കണ്ണൂർ വി.സിയുടെ പുനർ നിയമനത്തിൽ പങ്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. തന്റെ നിർദേശപ്രകാരമാണ് കണ്ണൂർ വി.സി പുനർ നിയമനം എന്ന വാർത്തകൾ തെറ്റാണെന്ന് ഗവർണർ ...

ലോകായുക്തയെ നിശ്ശബ്ദമാക്കാൻ നിയമ ഭേദഗതിയുമായി പിണറായി സർക്കാർ; നടപടി മുഖ്യമന്ത്രിക്കും മന്ത്രി ആർ ബിന്ദുവിനും എതിരായ കേസുകൾ പരിഗണനയിൽ ഇരിക്കെ

തിരുവനന്തപുരം: ലോകായുക്തയെ നിശ്ശബ്ദമാക്കാൻ നിയമ ഭേദഗതിയുമായി പിണറായി സർക്കാർ. ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തുന്ന തരത്തിൽ നിയമ നിർമാണം നടത്താനാണ് സർക്കാർ നീക്കം. ലോകയുക്ത വിധി സർക്കാരിന് തള്ളാൻ ...

ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കുരുക്ക് മുറുകുന്നു; വിസി നിയമനത്തിൽ ഇടപെട്ടതിന്റെ രേഖ പുറത്ത്

തിരുവനന്തപുരം: സർവ്വകലാശാലകളിലെ രാഷ്ട്രീയ അതിപ്രസരത്തെ കുറിച്ച് ഗവർണർ നടത്തിയ വിമർശനം പുതിയ മാനങ്ങളിലേക്ക്. കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ പുനർ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ...

മന്ത്രിയുടെ വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് മിനി ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്ത് പോലീസ്

തൃശൂര്‍: മന്ത്രിയുടെ വാഹനം കടന്നു പോകാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച്‌ മിനി ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മന്ത്രി ആര്‍ ബിന്ദുവിന്റെ വാഹനം കടന്നു പോകാന്‍ അനുവദിക്കാത്തതിനാണ് ...

‘പ്രഫസർ അല്ലാതിരുന്നിട്ടും ആ പദം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു?‘; എതിർ സ്ഥാനാർത്ഥിയുടെ ഹർജിയിൽ മന്ത്രി ആർ ബിന്ദുവിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: പ്രഫസർ അല്ലാതിരുന്നിട്ടും ആ പദം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന ഹർജിയിൽ മന്ത്രി ആർ ബിന്ദുവിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നിന്ന്​ തെരഞ്ഞെടുക്കപ്പെട്ടത്​ ...

‘ടീച്ചറെ കണ്ടാണ് കുട്ടികൾ പഠിക്കുന്നത്, ഗമകൂട്ടാൻ കളവ് പറയരുത്‘; മന്ത്രി ബിന്ദു യുജിസി നിയമ പ്രകാരം പ്രൊഫസറല്ലെന്ന് ബി ഗോപാലകൃഷ്ണൻ

തൃശൂർ: ഉന്നത വിദ്യാഭ്യാസവകുപ്പു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ആർ ബിന്ദു യുജിസി നിയമ പ്രകാരം പ്രൊഫസറല്ലെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. സത്യം ഇതായിരിക്കെ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist