ആർ ശ്രീലേഖ വിജയിച്ചു: തിരുവനന്തപുരത്ത് തേരോട്ടവുമായി ബിജെപി
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ ഡിജിപി ആർ ശ്രീലേഖ വിജയിച്ചു. ശാസ്തമംഗലം വാർഡിലായിരുന്നു ആർ ശ്രീലേഖ സ്ഥാനാർത്ഥിയായി നിന്നിരുന്നത്. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ കൂടിയായിരുന്നു ...










