“ജോലിക്ക് പകരം സ്ഥലം” അഴിമതി ലാലു പ്രസാദ് യാദവിന്റെ ഭാര്യയും മുൻ മുഖ്യമന്ത്രിയുമായ റാബ്രി ദേവിക്കും രണ്ട് പെൺമക്കൾക്കും സമൻസ് അയച്ച് ഡൽഹി ഹൈ കോടതി
ന്യൂഡൽഹി: മുൻ കേന്ദ്ര റെയിൽവേ മന്ത്രിയും മുൻ ബിഹാർ മുഖ്യമന്ത്രിയും ആർ ജെ ഡി നേതാവുമായ ലാലുപ്രസാദ് യാദവിന്റെ ഭാര്യയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവി, ...