അംബാനി കുടുംബത്തിലെ ഐശ്വര്യമായി പുതിയ മരുമകൾ; രാധിക വലതുകാൽ വച്ച് കയറിയതോടെ സമ്പത്തിൽ 25000 കോടിയുടെ വർദ്ധനവ്
മുംബൈ: ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയും രാധിക മെർച്ചന്റുമായുള്ള വിവാഹം ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും വലിയ ആഘോഷമായിരുന്നു. 5000 കോടിയിലധികമായിരുന്നു വിവാഹത്തിന് അംബാനി ...