ഹണി റോസിനെതിരെ സൈബർ അധിക്ഷേപം; രാഹുൽ ഈശ്വറിന് തിരിച്ചടി; അറസ്റ്റ് തടയാതെ ഹൈക്കോടതി
എറണാകുളം: ഹണി റോസിനെ സൈബർ ഇടത്തിൽ അധിക്ഷേപിച്ചെന്ന പരാതിയിൽ മുൻകൂർ ജാമ്യം തേടിയ രാഹുൽ ഈശ്വറിന്റെ അറസ്റ്റ് തടയാതെ ഹൈക്കോടതി. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും ചാനൽ ചർച്ചകളിലൂടെയും തന്നെ ...