ചെന്നൈയിൽ കനത്ത മഴ: റോഡുകളും പാർപ്പിടസമുച്ചയങ്ങളും വെള്ളക്കെട്ടിൽ; വൻ നാശനഷ്ടം
ചെന്നൈ: ചെന്നെ നഗരത്തിൽ അതിശക്തമായ മഴ. മണിക്കൂറുകൾ നീണ്ട ശക്തമായ മഴയിൽ നഗരത്തിൽ വലിയ നാശനഷ്ടമാണ് ഉണ്ടായത്. മഴ കനത്തതിനെ തുടർന്ന് പ്രധാന റോഡുകളും പാർപ്പിടസമുച്ചയങ്ങളും ഉൾപ്പെടെ ...






















