രജനിയുടെ ഹൃദയം കവർന്ന നിർമ്മല എവിടെ..സൂപ്പർസ്റ്റാറായിട്ടും ഇന്നും തലൈവർ അന്വേഷിച്ചുനടക്കുന്ന ആദ്യകാമുകി; ആ കഥ ഇങ്ങനെ
ചെന്നൈ: തെന്നിന്ത്യയിൽ ഏറ്റവും അധികം ആരാധകരുള്ള താരമാണ് രജനികാന്ത്. തലൈവർ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത് തന്നെ. കർണ്ണാടക, തമിഴ്നാട്അതിർത്തിയിലുളള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തിലേക്ക് കുടിയേറിയ മറാഠ കുടുംബങ്ങളിലൊന്നിലാണ് ...