നഷ്ടമായ ആറുവയസ്സുകാരന്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവന്നെന്ന് വിശ്വസിച്ച കുടുംബം, നടന്നത് വന്‍ചതി, മുഖംമൂടി വലിച്ചുകീറി പൊലീസ്
ലക്‌നൗ: ആറാം വയസ്സില്‍ തട്ടികൊണ്ടുപോകപ്പെട്ട കുട്ടി 30 വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബവുമായി ഒത്തുചേര്‍ന്നുവെന്ന തരത്തില്‍ ഗാസിയാബാദിലെ ഒരു സംഭവം വലിയ മാധ്യമശ്രദ്ധയാണ് നേടിയത്. എന്നാല്‍ സിനിമാസ്റ്റൈല്‍ ...