എന്തൊരു ചൈതന്യമാണ് ഓരോ രാംരല്ല വിഗ്രഹത്തിനും; പ്രധാന പ്രതിഷ്ഠയ്ക്ക് പുറമേയുള്ള രണ്ട് ശിൽപ്പങ്ങളുടെയും സമ്പൂർണ ചിത്രങ്ങൾ പുറത്ത്
ലക്‌നൗ: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ രാംലല്ലയെ കൂടാതെ നിർമ്മിച്ച മറ്റ് രണ്ട് വിഗ്രഹങ്ങളുടെ സമ്പൂർണ ചിത്രങ്ങൾ പുറത്ത് വന്നു. ആദ്യം പുറത്ത് വന്നത് തൂവെള്ള നിറത്തിലുള്ള ...