ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി
ഇടമുറിയാതെയുള്ള മഴക്കാലം വന്നെത്തിയിരിക്കുകയാണ്. തോരാമഴയ്ക്ക് ശേഷം ഓണം. അതിനായുള്ള കാത്തിരിപ്പ് ഇപ്പോഴെ ആരംഭിച്ചു കഴിഞ്ഞു മലയാളികൾ. പൂവിളിയും സദ്യയുമൊക്കെയായി ഈ തവണ ഓണം ആഘോഷിക്കുമ്പോൾ വ്യത്യസ്തമായിരിക്കും നമ്മുടെ ...