രാമേശ്വരത്തേക്ക് നേരിട്ട് ട്രെയിനിൽ പോകാം, പുതിയ ട്രെയിൻ മംഗളൂരുവിൽ നിന്ന്
മംഗളൂരു: ഏറെക്കാലമായി ഉയർന്നിരുന്ന ആവശ്യത്തിന് അംഗീകാരം നൽകി റെയിൽ വേ മന്ത്രാലയം. മംഗളൂരുവിൽ നിന്നും രാമേശ്വരത്തേക്ക് പ്രതിവാര ട്രെയിൻ സർവീസിന് അംഗീകാരമായി. ട്രെയിൻ സർവീസിന്റെ സമയക്രമത്തിലും തീരുമാനമായിട്ടുണ്ട്. ...