രാമേശ്വരം കഫേ സ്‌ഫോടനം; രാജ്യത്തുടനീളമുള്ള ട്രെയിനുകളിൽ ആക്രമണം നടത്താൻ ആഹ്വാനം ചെയ്തുള്ള ഭീകരന്റെ വീഡിയോ പുറത്ത്; സുരക്ഷാ കര്‍ശനമാക്കി പോലീസ്
ന്യൂഡല്‍ഹി: രാമേശ്വരം കഫേയില്‍ സ്‌ഫോടനം നടത്തിയ പ്രതി രാജ്യത്തുടനീളമുള്ള ട്രെയിനുകളിൽ ആക്രമണം നടത്താൻ ആഹ്വാനം ചെയ്തുള്ള വീഡിയോ കണ്ടെത്തി പോലീസ്. സംഭവത്തെ തുടര്‍ന്ന്, രാജ്യത്ത് അതീവ സുരക്ഷാ ...