ബംഗാളിലെ അടുത്ത മുഖ്യമന്ത്രി ബിജെപിയിൽ നിന്ന്; അഭിഷേകിനെ മുഖ്യമന്ത്രിയാക്കാമെന്നത് മമതയുടെ വെറും സ്വപ്നമെന്ന് അമിത് ഷാ
ന്യൂഡൽഹി : അടുത്ത തവണ ബംഗാളിൽ തൃണമൂൽ സർക്കാർ അധികാരത്തിലേറില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക് സഭാ തിരഞ്ഞെടുപ്പിൽ 42 സീറ്റുകളിൽ ...