rana kapoor

‘പത്മശ്രീ നൽകാമെന്ന് പറഞ്ഞ് കോൺഗ്രസ് പറ്റിച്ചു‘: പ്രിയങ്ക ഗാന്ധിയിൽ നിന്നും രണ്ട് കോടി രൂപ മുടക്കി എം എഫ് ഹുസൈന്റെ ചിത്രം വാങ്ങിയത് വെറുതെയായെന്ന് റാണാ കപൂർ

മുംബൈ: പത്മശ്രീ നൽകാമെന്ന് പറഞ്ഞ് കോൺഗ്രസ് പറ്റിച്ചുവെന്ന് യെസ് ബാങ്ക് കേസിൽ അറസ്റ്റിലായ മുൻ ചെയർമാൻ റാണാ കപൂർ. പ്രിയങ്ക ഗാന്ധിയിൽ നിന്നും രണ്ട് കോടി രൂപ ...

ഇടപാടുകള്‍ മറച്ചുവെച്ചു; യെസ്​ ബാങ്ക്​ സ്ഥാപകന്‍ റാണാ കപൂറിന് ഒരു കോടി രൂപ പിഴ ചുമത്തി സെബി

ഡല്‍ഹി: മുന്‍ യെസ് ബാങ്ക് മാനേജിങ്​ ഡയറക്ടറും സി.ഇ.ഒയുമായ റാണ കപൂറിന് ഒരു കോടി രൂപ പിഴ ചുമത്തി സെക്യൂരിറ്റീസ്​ ആന്‍ഡ്​ എക്​സ്​ചേഞ്ച്​ ബോര്‍ഡ്​ ഓഫ്​ ഇന്ത്യ ...

യെസ് ബാങ്ക് തട്ടിപ്പ്; റാണ കപൂറിന്റെ 127 കോടിയുടെ ലണ്ടനിലെ ഫ്ളാറ്റ് കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

മുംബൈ: യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ ലണ്ടനിലെ 127 കോടി ഡോളര്‍ വിലമതിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് ...

യെസ് ബാങ്ക് വീണ്ടും സജീവമാകുന്നു : ഇന്ന് മുതൽ എല്ലാ സേവനങ്ങളും പുനരാരംഭിക്കും

യെസ് ബാങ്ക് എല്ലാ സേവനങ്ങളും പുനരാരംഭിക്കുന്നു. മാർച്ച് 16 തിങ്കളാഴ്ച, വൈകുന്നേരം 6 മണി മുതൽ ബാങ്കിന്റെ എല്ലാ സേവനങ്ങളും പുനരാരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. മൊബൈൽ, ...

“രണ്ട് കോടിയ്ക്ക് പെയിന്റിംഗ് വാങ്ങിയതിന് നന്ദി” : യെസ് ബാങ്ക് ഉടമയ്ക്ക് നന്ദിയറിയിച്ചു കൊണ്ടുള്ള പ്രിയങ്ക ഗാന്ധിയുടെ കത്ത് പുറത്തു വിട്ട് റിപ്പബ്ലിക് ചാനൽ

രണ്ടുകോടി രൂപയ്ക്ക് പെയിന്റിങ് വാങ്ങിയതിന് കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി യെസ് ബാങ്ക് ഉടമ റാണ കപൂറിന് അയച്ച കത്ത് പുറത്ത്. പ്രിയങ്ക ഗാന്ധിയുടെ ...

യെസ് ബാങ്ക്; വായ്പാ ഇടപാടുകളില്‍ അന്വേഷണം വ്യാപിപ്പിച്ച്‌ സിബിഐ, റാണാ കപൂറിന്റെ കുടുംബാ​ഗങ്ങളുടെ ഓഫീസിലും ബാങ്കിന് വായ്പ തിരിച്ചടയ്ക്കാനുള്ള സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ്

ഡല്‍ഹി: യെസ് ബാങ്കിന്റെ വായ്പാ ഇടപാടുകളില്‍ അന്വേഷണം വ്യാപിപ്പിച്ച്‌ സിബിഐ. സ്ഥാപകന്‍ റാണാ കപൂറിന്റെ കുടുംബങ്ങളുടെ ഓഫീസിലും യെസ് ബാങ്കിന് വായ്പ തിരിച്ചടയ്ക്കാനുള്ള സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ് ...

‘രാജ്യത്തെ എല്ലാ സാമ്പത്തിക കുറ്റങ്ങളിലും ഗാന്ധി കുടുംബത്തിന് വേരുകളുണ്ട്’: റാണാ കപൂറുമായി പ്രിയങ്കാ വധേരയ്ക്ക് ബന്ധമുണ്ടെന്ന് അമിത് മാളവ്യ

അറസ്റ്റിലായ യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ വധേരയ്ക്ക് ബന്ധമുണ്ടെന്ന് ബിജെപി. ബിജെപി നേതാവ് അമിത് മാളവ്യയാണ് ആരോപണവുമായി രംഗത്തെത്തിയത്. രാജ്യത്തെ എല്ലാ ...

യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂര്‍ അറസ്റ്റില്‍:വല മുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബാങ്കിലെ വായ്പാ ഇടപാടുകളുമായുള്ള സംശയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്: യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിനെതിരെ ലുക്കൗട്ട് നോട്ടിസ്

ഡൽഹി: യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിനെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് എൻഫോഴ്സ്മെന്റ് നടപടി. വസതിയിൽ ഇഡി റെയ്ഡും നടത്തിയിരുന്നു. മുംബൈയിലെ വര്‍ളിയിലുള്ള ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist