Ranjan Gogoi

രഞ്ജന്‍ ഗൊഗോയിക്ക് എതിരായ ലൈംഗിക ആരോപണത്തിന് പിന്നില്‍ വൻ ഗൂഢാലോചന,ഗൊഗോയി എടുത്ത കര്‍ശന നടപടികള്‍ കാരണം ; തുടരന്വേഷണമില്ലെന്ന് സുപ്രീകോടതി

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് എതിരായ ലൈംഗിക ആരോപണത്തിന് പിന്നില്‍ നടന്ന ഗൂഢാലോചന തളളിക്കളയാന്‍ ആകില്ലെന്ന് സുപ്രീംകോടതി നിയമിച്ച സമിതി. ജസ്റ്റിസ് എ ...

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്കെതിരെ അന്വേഷണമില്ല : ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി : മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ അന്വേഷണം വേണമെന്ന ഹർജി സുപ്രീം കോടതി തള്ളി.ജസ്റ്റിസ് ഗൊഗോയ് വിരമിച്ചുവെന്നും അദ്ദേഹത്തിനെതിരെ ഇനിയൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ്‌ ...

“ലോബികൾ ജഡ്ജിമാരെ പണം നൽകി സ്വാധീനിക്കുന്നുണ്ട്, അനുകൂലമായി വിധി പറഞ്ഞില്ലെങ്കിൽ അപകീർത്തിപ്പെടുത്തും” : ജുഡീഷ്യറിയിലെ ഉള്ളുകള്ളികൾ തുറന്നടിച്ച് രഞ്ജൻ ഗോഗോയ്

ചില ലോബികളുടെ ആഗ്രഹത്തിനുസരിച്ച് വിധി പറഞ്ഞില്ലെങ്കിൽ ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്ന അവസ്ഥയാണ് രാജ്യത്തുള്ളതെന്ന് മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. മുൻ ചീഫ് ജസ്റ്റിസും രാജ്യസഭയിലെ ഏറ്റവും പുതിയ ...

രാജ്യസഭാ എം.പി.യാകുന്ന ആദ്യ ചീഫ് ജസ്റ്റിസ്: രഞ്ജന്‍ ഗൊഗോയ് സത്യപ്രതിജ്ഞ ചെയ്തു

ഡല്‍ഹി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാ എം.പി.യായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. രാജ്യസഭാ ...

രഞ്ജൻ ഗോഗോയിയുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും : രാജ്യസഭാ നാമനിർദ്ദേശത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി

രാജ്യസഭാംഗമായി സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് രാവിലെ 11 മണിക്കാണ് നടക്കുക. ഇതിനിടയിൽ ...

“ഇത്രയ്ക്ക് നാണംകെട്ട, ലൈംഗിക വൈകൃതമുള്ള മറ്റൊരു ജഡ്ജിയെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല” : തെമ്മാടിയായ രഞ്ജൻ ഗൊഗോയ് പാർലമെന്റിലേക്ക് പോകുന്നുവെന്ന് പരിഹസിച്ച് മാർക്കണ്ഡേയ കട്ജു

മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ പ്രകോപനപരമായ പോസ്റ്റുമായി മാർക്കണ്ഡേയ കട്ജു. ഗൊഗോയെ പോലെ ലൈംഗിക വൈകൃതമുള്ള നാണംകെട്ട വേറൊരു ജഡ്ജിയെ താൻ കണ്ടിട്ടില്ല ...

‘രാജ്യതാൽപര്യത്തിന് ജുഡീഷ്യറിയും പാർലമെന്റും ഒന്നിച്ച് പ്രവർത്തിക്കണം, സത്യപ്രതിജ്ഞ ചെയ്ത ശേഷം ഒരുപാട് കാര്യങ്ങൾ പറയും’: രാജ്യസഭ അം​ഗത്വത്തെക്കുറിച്ച് രഞ്ജൻ ​ഗോ​ഗോയി

ഡൽ​ഹി: രാജ്യസഭ അം​ഗത്വത്തെക്കുറിച്ച് പ്രതികരണവുമായി രഞ്ജൻ ​ഗോ​ഗോയി. ജുഡീഷ്യറിക്കും പാർലമെന്റിനും ഇടയ്ക്ക് നല്ല ബന്ധത്തിനാണ് അം​ഗത്വം ഏറ്റെടുക്കുന്നത്. രാജ്യതാൽപര്യത്തിന് ജുഡീഷ്യറിയും പാർലമെന്റും ഒന്നിച്ച് പ്രവർത്തിക്കണം. ജുഡീഷ്യറിയുടെ നിലപാടുകൾ ...

മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭയിലേക്ക് : നാമനിർദ്ദേശം ചെയ്ത് രാഷ്ട്രപതി

മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗൊഗോയിയെ രാഷ്ട്ര സഭയിലേക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാമനിർദേശം ചെയ്തു. ഒരു മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജ്യസഭാംഗമാവുന്നത് ...

‘ഇനി മതിയാക്കാം, ആവശ്യത്തിന് സമരം നടന്നു’: പൗരത്വ ഭേ​ദ​ഗതി നിയമത്തിനെതിരായ സമരത്തില്‍ പ്രതികരണവുമായി രഞ്ജന്‍ ഗൊഗോയി

ഗാന്ധിനഗര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സമരങ്ങളില്‍ പ്രതികരണം അറിയിച്ച്‌ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജിന്‍ ഗൊഗോയി. ഗുജറാത്ത് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പരിപാടിയിലാണ് ...

രാജ്യം ജാഗ്രതയില്‍ ; സുരക്ഷ വിലയിരുത്തി ചീഫ് ജസ്റ്റിസ്

അയോധ്യ വിധി വരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി.സാഹചര്യം വിലയിരുത്താന്‍ വേണ്ടി ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ ...

അയോധ്യ വിധി: മന്ത്രിമാരുടെ പരസ്യ പ്രസ്​താവന വിലക്കി യോഗി ആദിത്യനാഥ്​

അയോധ്യ കേസിൽ സുപ്രീംകോടതി വിധി വരാനിരിക്കെ മന്ത്രിമാരുടെ പരസ്യ പ്രസ്​താവനകൾ വിലക്കി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. കേസിലെ കക്ഷികളെ പിന്തുണച്ചോ എതിർത്തോ ആരും സംസാരിക്കരുത്​. ഇക്കാര്യത്തിൽ ...

അയോധ്യ മുതൽ ശബരിമല വരെ; നിർണായകം ഇനിയുള്ള 10 ദിവസങ്ങൾ:വരാനിരിക്കുന്നത് 4 സുപ്രധാന വിധികൾ

അടുത്ത പത്ത് ദിവസത്തിനുള്ളിൽ രാജ്യം കാത്തിരിയ്ക്കുന്നത് പ്രധാനപ്പെട്ട നാലു വിധികൾക്കായാണ് . ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിക്കുന്ന 17 നു മുൻപ് സുപ്രധാന വിഷയങ്ങളിൽ വിധി ...

അയോധ്യക്കേസില്‍ വിധി പറയാന്‍ ദിവസങ്ങള്‍ മാത്രം;വിദേശയാത്രകള്‍ റദ്ദാക്കി ചീഫ് ജസ്റ്റിസ്‌

വിരമിക്കും മുമ്പ്​ അയോധ്യ കേസിൽ ചരിത്ര വിധി പറയുന്നതിനായി ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയി വിദേശയാത്ര റദ്ദാക്കി. നവംബർ 17ന്​ രഞ്​ജൻ ഗൊഗോയി ചീഫ്​ ജസ്​റ്റിസ്​ പദവിയിൽ ...

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗീകാരോപണം: പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെയുള്ള ലൈംഗീകാരോപണത്തില്‍ പരാതിക്കാരി ഹാജരായി. സുപ്രീം കോടതി ജഡ്ജി ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ ത​ല​വ​നാ​യ മൂ​ന്നം​ഗ​സ​മി​തി​ക്കു മു​ൻ​പാ​കെ​യാ​ണ് സു​പ്രീം​കോ​ട​തി മു​ൻ ജീ​വ​ന​ക്കാ​രി ...

ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗികാരോപണം;ഗൂഢാലോചനയില്‍ അന്വേഷണം നടത്താൻ ഉത്തരവ്

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരായ പീഡന പരാതിക്കു പിന്നിലെ ഗൂഢാലോചനയിൽ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീം കോടതി. റിട്ട. ജസ്റ്റിസ് എ.കെ. പട്‌നായിക്കിനാണ് അന്വേഷണത്തിന്റെ ചുമതല. ...

ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന ആരോപണം ;അന്വേഷണ ഉത്തരവ് രണ്ട് മണിക്ക്‌

അഭിഭാഷകൻ ഉത്സവ് ബെയിൻസ് പുതിയ സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചു. മുദ്രവെച്ച കവറിലാണ് സത്യവാങ്മൂലം കോടതിക്ക് കൈമാറിയത്. വിവരങ്ങൾ വെളുപ്പെടുത്താതിരിക്കാൻ ബെയിൻസിന് അവകാശമില്ലെന്ന് എജി.ക്രിമിനൽ നിയമപ്രകാരം ഏത് രേഖയും ...

‘ജുഡീഷ്യറിക്കൊപ്പം നില്‍ക്കേണ്ട സമയം,ആരോപണത്തിന് പിന്നില്‍ ചില ഇടത് പക്ഷ മാധ്യമങ്ങള്‍’;ചീഫ് ജസ്റ്റിസിന് പിന്തുണയുമായി അരുണ്‍ ജെയ്റ്റ്‌ലി

ലൈംഗിക പീഡനാരോപണം നേരിടുന്ന ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യിക്ക്​ പിന്തുണയുമായി ധനമന്ത്രി അരുൺ ജയ്​റ്റ്​ലി. അഭിപ്രായ സ്വാതന്ത്ര്യത്തി​​​െൻറ മറവിൽ ചീഫ്​ ജസ്റ്റിസി​​​െൻറ ഓഫീസിനെ ദുർബലപ്പെടുത്താനുള്ള ശ്രമമാണ്​ നടക്കുന്നതെന്ന്​ ...

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക പീഡന ആരോപണം;22 ജഡ്ജിമാര്‍ക്ക് പരാതി നല്‍കി മുന്‍ കോടതി ജീവനക്കാരി

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരെ ലൈംഗികാരോപണം .മുന്‍ കോടതി ജീവനക്കാരി 22 ജഡ്ജിനാര്‍ക്ക് പരാതി നല്‍കി. 35 വയസ്സുള്ള ഒരു യുവതിയാണ് ആരോപണമുന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്.. ...

”എല്ലാ വിഷയത്തിലും പൊതുതാല്‍പര്യ ഹര്‍ജികള്‍ അനുവദിക്കാനാവില്ല”: പ്രശാന്ത് ഭൂഷനെ കേന്ദ്രസര്‍ക്കാരിനെതിരായ കേസ് പരാമര്‍ശിക്കാന്‍ അനുവദിക്കാതെ പുതിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്

പൊതുതാല്‍പര്യ ഹര്‍ജികളില്‍ പുതിയ ചീഫ് ജസ്റ്റിസിന്റെ 'പിടി' രഞ്ജന്‍ ഗോഗോയ് ചുമതലയേറ്റു പൊതുതാല്‍പര്യ ഹര്‍ജികളില്‍ നിയന്ത്രണമുണ്ടാകുമെന്ന് വ്യക്തമാക്കി പുതിയതായി ചുമതലയേറ്റ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. എല്ലാ ...

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇന്ന് ചുമതലയേല്‍ക്കും

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇന്ന് ചുമതലയേല്‍ക്കും. ഇന്ത്യയുടെ 46-ാമത്തെ ചീഫ് ജസ്റ്റിസായിരിക്കും ജസ്റ്റിസ് ഗൊഗോയി . രാഷ്ട്രപതി ഭവനില്‍ രാവിലെ 10.45 ന് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist