ഉറങ്ങാനായി താജ് ഹോട്ടലിലേക്ക് എത്തുന്ന ഒരു തെരുവ് നായ ; സമാധാനത്തോടെയുള്ള ആ ഉറക്കത്തിന് പിന്നിൽ ഒരു കഥയുണ്ട്
മുംബൈയിലെ ആഡംബര ഹോട്ടലായ താജിനു മുൻപിൽ പലപ്പോഴും കാണുന്ന ഒരു വിസ്മയകരമായ കാഴ്ചയുണ്ട്. താജ് ഹോട്ടലിന്റെ മുൻപിൽ പ്രവേശന കവാടത്തിനോട് ചേർന്ന് സ്വസ്ഥമായി ഉറങ്ങുന്ന ഒരു തെരുവ് ...