അന്നത്തെ വരവിൽ എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു, പക്ഷെ ഇത്തവണ അവൻ മിടുക്കനായി; ഇന്ത്യൻ താരത്തെ അഭിനന്ദിച്ച് രവി ശാസ്ത്രി
ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ശുഭ്മാൻ ഗില്ലിന്റെ മികച്ച സെഞ്ച്വറി പ്രകടനത്തെ അഭിനനന്ദിച്ച് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ ...