റയലിന് നെഞ്ചിടിപ്പ്, സൂപ്പർതാരത്തിനായി അൽ-ഹിലാൽ പണമൊഴുക്കാൻ റെഡി; സൗദിയിൽ വിരിയും വമ്പൻ ട്രാൻസ്ഫർ
ലോക ഫുട്ബോളിലെ മിന്നും താരം വിനീഷ്യസ് ജൂനിയറെ സൗദി പ്രോ ലീഗിലേക്ക് എത്തിക്കാൻ നീക്കങ്ങൾ സജീവമാക്കി അൽ-ഹിലാൽ. താരം റയൽ മാഡ്രിഡ് വിടാൻ തയ്യാറാണെങ്കിൽ അദ്ദേഹത്തെ സ്വന്തമാക്കാൻ ...















