യൂറോ കപ്പ് മത്സരത്തിനിടെ രാഷ്ട്രീയ ആംഗ്യം കാണിച്ച തുർക്കി താരത്തിനെതിരെ യുവേഫ നടപടി; വിദേശ പര്യടനം റദ്ദാക്കി കളി കാണാൻ ജർമ്മനിയിലെത്തുമെന്ന് എർദോഗൻ
അങ്കാറ: യൂറോ കപ്പ് മത്സരത്തിനിടെ രാഷ്ട്രീയ ആംഗ്യം കാണിച്ച തുർക്കി താരത്തിനെതിരെ യുവേഫ നടപടി സ്വീകരിച്ച പശ്ചാത്തലത്തിൽ, തുർക്കി പ്രസിഡന്റ് റസപ് തയ്യിപ് എർദോഗൻ ജർമ്മനയിലേക്ക് പോകാൻ ...