നേതൃത്വത്തെയും കമ്മീഷനെയും ഒരേസമയം പറ്റിച്ചു; ചിറയിൻകീഴ് തർക്കത്തിൽ രമ്യ ഹരിദാസ് കുരുക്കിലേക്ക്; ഡൽഹി യാത്ര വെറും പുകമറ?
ചിറയിൻകീഴിലെ കോൺഗ്രസ് നേതൃത്വവുമായുള്ള ഭിന്നതകൾക്കിടയിൽ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷനെ രമ്യ ഹരിദാസ് എംഎൽഎ തെറ്റിദ്ധരിപ്പിച്ചതായി ഗുരുതര ആരോപണം. ചിറയിൻകീഴിലെ പാർട്ടി തർക്കങ്ങൾ അന്വേഷിക്കാൻ കെപിസിസി നിയോഗിച്ച ...














