മമ്മൂട്ടിയോടൊപ്പം സിനിമ ചെയ്യില്ലെന്ന് വാശിയായിരുന്നു; വലിയ പിണക്കമായി; അന്നത്തെ സംഭവത്തെ കുറിച്ച് രഞ്ജി പണിക്കർ
തിരക്കഥാകൃത്ത്, സംവിധായകൻ, നടൻ എന്നിങ്ങനെ മലയാളികൾക്ക് ഏറെ സുപരിചിതനാണ് രഞ്ജി പണിക്കർ. സിനിമയിലെ നല്ല കടുകട്ടി ഡയലോഗുകളെ കേൾക്കുമ്പോഴെല്ലാം ആദ്യം ഓർമ വരിക രഞ്ജി പണിക്കരെയാണ്. മമ്മൂട്ടിയുടെ ...