ബിസിസിഐ നിലപാട് കടുപ്പിച്ചു : രഞ്ജി ട്രോഫി കളിക്കാൻ മുതിർന്ന താരങ്ങളും
ഓസ്‌ട്രേലിയക്കും ന്യൂസിലന്റിനും എതിരായ പരമ്പരയിലെ തോൽവിയോടെ നിലപാട് കടുപ്പിക്കുകയാണ് ബിസിസിഐ. മുതിർന്ന താരങ്ങളോട് ആഭ്യന്തര ക്രിക്കറ്റ് നിർബന്ധമായും കളിക്കണമെന്ന് ആവശ്യപ്പെട്ടത് ഇതിന്റെ ഭാഗമായാണ്. എന്തായാലും ബിസിസിഐയുടെ നിലപാട് ...