മലപ്പുറത്ത് കിണറ്റിൽ വീണ കാട്ടാനയെ കരയ്ക്കെത്തിച്ചു ; കുടുങ്ങിക്കിടന്നത് 20 മണിക്കൂറിലേറെ
മലപ്പുറം : മലപ്പുറം ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ മണിക്കൂറുകളുടെ ശ്രമഫലമായി കരയ്ക്കെത്തിച്ചു. ഇരുപത് മണിക്കൂറിൽ അധികമാണ് ആന കിണറ്റിൽ കുടുങ്ങിക്കിടന്നത്. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ...