കൊൽക്കത്ത ആർജി കർ ബലാത്സംഗ കൊലപാതക കേസ്; പ്രതിക്ക് മരണം വരെ ജയിൽ ശിക്ഷ
കൊൽക്കത്ത: കൊൽക്കത്തയിൽ ആർജികർ ആശുപത്രിയിൽ ജൂനിയർ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച് കോടതി. പ്രതി മരണം വരെ ജയിലിൽ ...