എന്നും രാത്രി ഒരു തുള്ളി കഞ്ഞിവെള്ളം; ചന്ദ്രനെ പോലെ മുഖം തിളങ്ങും
മുടിയുടെ ആരോഗ്യത്തിന് കഞ്ഞിവെള്ളം ഏറെ ഗുണകരമാണ് എന്ന് എല്ലാവർക്കും അറിയാം. മുടി പെട്ടെന്ന് നീളം വയ്ക്കാനും മുടിയുടെ വേരുകളെ ബലമുള്ളതാക്കാനും കഞ്ഞിവെള്ളത്തിന് കഴിയും. എന്നാൽ മുടിയ്ക്ക് മാത്രമല്ല, ...