1.5 ലക്ഷം കോടിയുടെ ബിസിനസ് സാമ്രാജ്യത്തിന് ഉടമ; എന്നാൽ കയ്യിൽ ഒരു മൊബൈൽ പോലുമില്ല; അൽപ്പം വ്യത്യസ്തനാണ് ഈ കോടീശ്വരൻ
ന്യൂഡൽഹി: കോടീശ്വരൻ എന്ന വാക്ക് കേൾക്കുമ്പോൾ നമ്മുടെ മനസിലേക്ക് ആദ്യം ഓടി എത്തുന്ന പേര് മുകേഷ് അംബാനിയുടേത് ആകും. അദ്ദേഹം നയിക്കുന്ന ആഡംബര ജീവിതം ആണ് ഇതിനുള്ള ...