ചാന്ദ്രയാൻ മൂന്ന്; ലാൻഡറിനെയും റോവറിനെയും ഉണർത്താനുള്ള ശ്രമം മാറ്റിവച്ച് ഐഎസ്ആർഒ
ന്യൂഡൽഹി: ശീതനിദ്രയിൽ കഴിയുന്ന ചാന്ദ്രയാൻ മൂന്നിന്റെ വിക്രം ലാൻഡറിനെയും പ്രഗ്യാൻ റോവറിനെയും ഉണർത്താനുള്ള ശ്രമങ്ങൾ മാറ്റിവച്ച് ഐഎസ്ആർഒ. ശനിയാഴ്ചത്തേക്കാണ് മാറ്റിവച്ചത്. ഇതിനുള്ള കാരണം ഐഎസ്ആർഒ പുറത്തുവിട്ടിട്ടില്ല. ഐഎസ്ആർഒ ...