ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിനെ അയോദ്ധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ച് ക്ഷേത്ര ട്രസ്റ്റ്
ലക്‌നൗ: അയോദ്ധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിനെ ഔദ്യോഗികമായി ക്ഷണിച്ച് ക്ഷേത്ര ട്രസ്റ്റ്. അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണ ട്രസ്റ്റ് ചെയർമാൻ നൃപേന്ദ്ര മിശ്രയും വിശ്വ ...