ഉയർന്നു പൊങ്ങി റബ്ബർ വില; പണി കൊടുത്ത് ലോബി; എത്രയും പെട്ടെന്ന് കർഷകർ ഈ കാര്യം ചെയ്യണം
കോട്ടയം: 250 രൂപയെന്ന റെക്കാഡ് തുകയുമായി കുതിച്ച റബര്‍ വില വാരാന്ത്യത്തില്‍ താഴേക്ക് നീങ്ങി. കപ്പല്‍, കണ്ടയ്നര്‍ ക്ഷാമം മൂലം കെട്ടിക്കിടന്ന ഇറക്കുമതി റബര്‍ വിപണിയിലെത്തിയതും ടയര്‍ ...