നാണംകെട്ട് പാകിസ്താൻ ; എസ്-400ന്റെ ടെക്നോളജി രേഖകൾ മോഷ്ടിക്കാൻ ശ്രമിച്ച പാകിസ്താൻ സീക്രട്ട് ഏജന്റ് റഷ്യയിൽ അറസ്റ്റിൽ
മോസ്‌കോ : പാകിസ്താന് വൻ നാണക്കേട് സൃഷ്ടിച്ച ഐഎസ്ഐ സീക്രട്ട് ഏജന്റ് റഷ്യയിൽ അറസ്റ്റിൽ. റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനമായ എസ്-400ന്റെ ടെക്നോളജി രേഖകൾ മോഷ്ടിക്കാൻ ശ്രമിച്ച പാകിസ്താൻ ...










