ട്രംപ് അധികാരമേറി മണിക്കൂറുകൾക്കുള്ളിൽ ക്വാഡ് മീറ്റിങ്; നിർണ്ണായക സമയമെന്ന് എസ് ജയശങ്കർ
വാഷിംഗ്‌ടൺ: 47-ാമത് അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കകം ചൊവ്വാഴ്ച വാഷിംഗ്ടൺ ഡിസിയിൽ നടന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത് ഇന്ത്യൻ വിദേശകാര്യ ...