”കേന്ദ്ര വിദേശകാര്യ മന്ത്രി ഖത്തര്‍ സന്ദര്‍ശനത്തിനിടെ താലിബാന്‍ നേതാക്കളെ കണ്ടുവെന്ന വാർത്ത പ്രചാരണം തെറ്റും ദുരുദ്ദേശത്തോട് കൂടിയുള്ളതും”; മന്ത്രാലയ വക്താവ്
ഡൽഹി : കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നടത്തിയ ഖത്തര്‍ സന്ദര്‍ശനത്തിനിടെ താലിബാന്‍ നേതാക്കളെ കണ്ടുവെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യ നിഷേധിച്ചു. വിദേശകാര്യ മന്ത്രി താലിബാന്‍ നേതാക്കളെ ...