‘ദുബായിൽ നിന്നും പറന്ന്, എയർപോർട്ടിൽ നിന്നും നേരെ പോളിംഗ് ബൂത്തിലേയ്ക്ക് ഓടി’ രാജമൗലി; വൈറൽ പോസ്റ്റ്
ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലം ഘട്ടത്തിൽ തന്റെ വോട്ടവകാശം വിനിയോഗിച്ച് സംവിധായകൻ എസ് എസ് രാജമൗലി. ഹൈദരാബാദിലായിരുന്നു സംവിധായകന്റെ വോട്ട്. തന്റെ വോട്ട് രേഖപ്പെടുത്താനായി മാത്രമാണ് രാജമൗലി ...