ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറക്കം; ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെക്ക് ഇന്ന് യാത്രയയപ്പ്
ഡല്‍ഹി : ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് ഇന്ന് വിരമിക്കും. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ജസ്റ്റിസ് എന്‍.വി. രമണ നാളെ രാഷ്ട്രപതി ...