‘ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന ശക്തികളെ പരാജയപ്പെടുത്തുക’; സാർക് യോഗത്തിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് എസ്. ജയശങ്കർ
ഡൽഹി: ഭീകരതയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന വെല്ലുവിളികളെ സാർക്ക് രാജ്യങ്ങൾ അഭിമുഖീകരിക്കേണ്ടതുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ഭീകരസംഘടനകളുടെ സാമ്പത്തിക ബന്ധങ്ങൾ തടസ്സപ്പെടുത്തണമെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. സാർക് ...