മലപ്പുറത്ത് ബസും ഓട്ടോയും കൂട്ടിയിടിച്ചു; 5 പേർ മരിച്ചു
മലപ്പുറം: മഞ്ചേരിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. മഞ്ചേരി ചെട്ടിയങ്ങാടിയിലാണ് സംഭവം. ഓട്ടോയിലുണ്ടായിരുന്ന നാലുപേരും ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്. വൈകീട്ട് 5.00 മണിയോടെ കൊയിലാണ്ടി- ...