“വിശ്വാസത്തെ ചോദ്യം ചെയ്യാനാകില്ല”: യുവതി പ്രവേശന വിധിയെ എതിര്‍ത്ത് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു
ശബരിമല യുവതി പ്രവേശന വിധിയെ എതിര്‍ത്ത് കൊണ്ട് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. ശബരിമലയില്‍ വിശ്വാസത്തിന്റെ വിഷയമാണെന്നും ഇക്കാര്യത്തെ ചോദ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിധിയില്‍ ജസ്റ്റിസ് ...