ബിജെപിയെ ജനങ്ങൾക്ക് മടുക്കും എന്നത് പ്രതീക്ഷ മാത്രം; അതിന് മുൻപ് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം; സച്ചിൻ പൈലറ്റ്
ന്യൂഡൽഹി: നഷ്ടമായ പ്രതാപം വീണ്ടെടുക്കണം എങ്കിൽ കോൺഗ്രസ് ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കണമെന്ന് രാജസ്ഥാൻ മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സച്ചിൻ പൈലറ്റ്. ജനങ്ങൾക്ക് ബിജെപിയെ മടുക്കും ...