ഇന്ത്യയിലുടനീളം 1000 സൗജന്യ യോഗ-ധ്യാന സെഷനുകൾ ; അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് 50,000ത്തിലധികം പേർ പങ്കെടുക്കുന്ന പരിപാടികളുമായി ഈശ ഫൗണ്ടേഷൻ
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച്, സദ്‌ഗുരുവിന്റെ നേതൃത്വത്തിലുള്ള ഈശ ഫൗണ്ടേഷൻ ഇന്ത്യയിലുടനീളം ഏകദേശം 1000 സൗജന്യ യോഗ-ധ്യാന സെഷനുകൾ സംഘടിപ്പിക്കുകയാണ്. ഈ പരിപാടികളിൽ കോർപ്പറേറ്റ് സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ...













