ചൈനയോട് ഇനി ചർച്ചകൾ നടത്തിയിട്ടോ കരാറുകള്‍ കൊണ്ടോ കാര്യമില്ല, തീരുമാനം എടുക്കാനുള്ള സമയം അത്രിക്രമിച്ചു: ഇന്ത്യയോട് അമേരിക്ക
വാഷിംഗ്ടണ്‍: ഇന്ത്യയുമായുള്ള 'യഥാര്‍ത്ഥ നിയന്ത്രണ രേഖ'(എല്‍എസി)യുടെ നിയന്ത്രണം ബലപ്രയോഗത്തിലുടെ പിടിച്ചെടുക്കാന്‍ ചൈന ശ്രമം നടത്തിയതായി അമേരിക്ക.യുഎസിന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയാന്‍ ആണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ...