ഇന്ത്യയുടെ ബ്രഹ്മാസ്ത്രമായ ബ്രഹ്മോസ് മിസൈൽ കടൽ കടക്കുന്നു ; കരാർ അംഗീകരിച്ച് ഫിലിപ്പീൻസ്
ന്യൂഡൽഹി : ഇന്ത്യയുടെ ബ്രഹ്മാസ്ത്രമായ ബ്രഹ്മോസ് മിസൈൽ വാങ്ങാനുള്ള കരാർ അംഗീകരിച്ച് ഫിലിപ്പീൻസ് . നാവികസേനയ്‌ക്കായാണ് 374.9 ദശലക്ഷം യുഎസ് ഡോളറിന്റെ ബ്രഹ്മോസ് എയ്‌റോസ്‌പേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ...