ഒരു പ്രശ്നമുണ്ട്; സൽമാൻ ഖാൻ വിവാഹിതനാകാത്തതിൻ്റെ കാരണം വെളിപ്പെടുത്തി പിതാവ്
മുംബെെ; ബോളിവുഡിലെ ക്രോണിക് ബാച്ചിലറാണ് സൽമാൻ ഖാന. മുൻനിര താരസുന്ദരികളുമായി ചേർത്ത് പല ഗോസിപ്പുകോളങ്ങളിലും താരത്തിൻ്റെ പേര് വരികയും പല നായികമാരുമായും പ്രണയത്തിലാവുകയും ചെയ്തിട്ടുണ്ട് താരം. ഇത്രയും ...