കുട്ടിയുടെ കരച്ചില്‍ മാറ്റാന്‍ സല്‍മാന്‍ ഖാന്‍ ചെയ്തതിങ്ങനെ, വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു
ബി ടൗണിന്റെ മസില്‍മാന്‍ എന്നറിയപ്പെടുന്ന സല്‍മാന്‍ ഖാന്‍ കഴിഞ്ഞ ദിവസം തന്റെ ഒരു കുട്ടി ആരാധികയെ കണ്ടു മുട്ടിയ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 52 വയസ്സായെങ്കിലും ...