സാത്താന്റെ വചനങ്ങൾ ഇനി വായിക്കാം; നിരോധന ഉത്തരവ് കാണാനില്ല; സൽമാൻ റുഷ്ദിയുടെ വിവാദപുസ്തകം ഇറക്കുമതി ചെയ്യാം
ന്യൂഡൽഹി; പ്രമുഖ എഴുത്തുകാരനും ഇന്ത്യൻ വംശജനുമായ സൽമാൻ റുഷ്ദിയുടെ വിവാദമായ പുസ്‌കരം സാത്താന്റെ വചനങ്ങൾ എന്ന നോവൽ ഇനി ഇന്ത്യക്കാർക്കും വായിക്കാം. പുസ്തകത്തിന് രാജ്യത്തത്ത് ഇറക്കുമതി വിലക്ക് ...